You Searched For "ഇന്ത്യന്‍ റെയില്‍വേ"

ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും;  പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരതിന്റെ ടിക്കറ്റിന് എത്ര രൂപ കൂടും?  സബര്‍ബന്‍ ടിക്കറ്റുകളില്‍ വര്‍ധനയില്ല; സീസണ്‍ ടിക്കറ്റുകള്‍ക്കും ബാധകമല്ല;  തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ആധാര്‍ അടിസ്ഥാനമാക്കി ഐഡന്റിറ്റി സ്ഥിരീകരിക്കണം നിര്‍ബന്ധമാകും; ആധാര്‍ നമ്പറും ലോഗിന്‍ ഐഡിയും ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ